കിടങ്ങൂര്‍: കുന്നുംപുറത്ത്‌ മേരി
Updated on July 16, 2010 at 3:19 pm

കിടങ്ങൂര്‍: കുന്നുംപുറത്ത്‌ പരേതനായ സൈമന്റെ ഭാര്യ മേരി (75) നിര്യാതയായി. സംസ്‌കാരം ഇന്ന്‌്‌ (16/07/10) നാലിന്‌ കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍. പരേത കട്ടച്ചിറ കിഴക്കേടത്ത്‌ കുടുംബാംഗമാണ്‌. മക്കള്‍: മോളി ജോണി, രാജു, കുഞ്ഞുമോള്‍, ഷേര്‍ളി. മരുമക്കള്‍: മത്തായി വെളിയത്ത്‌ (കുറുമുള്ളൂര്‍), മേരി ആയാംകുടി (പുന്നത്തുറ), ബിനു തെരുവക്കാട്ടില്‍ (കരിങ്കുന്നം), തഹ്‌കച്ചന്‍ കവുങ്ങുംപാറ (പടമുഖം), ലൂക്കാച്ചന്‍ ചെട്ടിയാത്ത്‌ (കൈപ്പുഴ).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4