പിറവം: പാലായിത്തറയില്‍ തോമസ്‌
Updated on July 16, 2010 at 7:24 am

പിറവം: പാലായിത്തറയില്‍ തോമസ്‌(73) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (വെള്ളി – 16/07/10) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ പിറവം ഹോളികിംഗ്‌സ്‌ കത്തോലിക്കാപള്ളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ കീഴൂര്‍ ഒറ്റക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: അലക്‌സ്‌ (ദുബായ്‌), മിനി, സിബി (ദുബായ്‌). മരുമക്കള്‍: ജീമ തട്ടാര്‍കുന്നേല്‍(ഉഴവൂര്‍), ടോമി വാലേമഠത്തില്‍ (തലയോലപ്പറമ്പ്‌), സിന്ധു മുണ്ടുകുഴയില്‍(കണ്ണൂര്‍).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4