രാജപുരം സംഗമം ജൂലൈ 24-ന്‌ നോട്ടിംഗ്‌ഹാമില്‍
Updated on July 16, 2010 at 6:30 pm

നോട്ടിംഗ്‌ഹാം: രണ്ടാമത്‌ രാജപുരം സംഗമം ജൂലൈ 24 10.30 -ന്‌ നോട്ടിംഗ്‌ഹാമില്‍ നടത്തുന്നു. 120 ല്‍ പരം കുടുംബാംഗങ്ങളാണ്‌ രാജപുരം കുടിയേറ്റ പ്രദേശത്തുനിന്നും യു.കെ.യുടെ വിവിധ ഭാഗങ്ങളിലായി കുടിയേറിയിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക. മോനച്ചന്‍ പുല്ലാഴി – 01942740540, സോണി കുന്നേല്‍ – 07886402421, ഷാജു പാലത്തനാടിയില്‍ – 07872187048, അഭിലാഷ്‌ ആരോംകുഴിയില്‍ – 07889787810. Hall Addrsse: Clifton Village Hall, Village lane, Cliffton Village, Nottingham, NG11 8NE.

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4