കുറുപ്പന്തറ: ചിറയില്‍ റിട്ട ഹെഡ്‌മാസ്റ്റര്‍ കെ. ജോസഫിന്റെ (കുട്ടപ്പായിസാര്‍) ഭാര്യ അന്നമ്മാള്‍ (61) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത പുന്നത്തറ പള്ളിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: രേണു (അയര്‍ലന്‍ഡ്), റിനോ (യു.എസ.്‌എ), റിജോ (മാതാ ഹോസ്‌പിറ്റല്‍). മരുമക്കള്‍: ടോംസ് പള്ളിക്കിഴക്കേതില്‍ (കൈപ്പുഴ), ജെസി വലിയകല്ലുങ്കല്‍ (വെളിയന്നൂര്‍), അശ്വതി കുരുട്ടുപറമ്പില്‍ (തൊടുപുഴ).






