കുറുമുള്ളൂര്‍: തൂമ്പില്‍ പരേതനായ അലക്‌സാണ്‌ടറുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് (ബുധന്‍ – 14/07/10) മൂന്നിന് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. പരേത കൂടല്ലൂര്‍ പുള്ളോലിക്കല്‍ കുടുംബാംഗം. മക്കള്‍: കുര്യന്‍, വത്സ, ക്ലാര, ഫിലോ, ലിസി, ജോസഫ്, പരേതനായ ജയിംസ്. മരുമക്കള്‍: സാലി, ഏബ്രഹാം കൂനാനിക്കല്‍ (അതിരമ്പുഴ), ജോയി പുളിക്കല്‍കണ്ടത്തില്‍ (കരിങ്കുന്നം), റെജി ആട്ടയില്‍ (അതിരമ്പുഴ), ജിജി, പരേതനായ മര്‍ക്കോസ് മാത്തശേരില്‍ (ചുങ്കം).






