ഉഴവൂര്‍: വെട്ടിക്കാനാല്‍ പരേതനായ ഉതുപ്പാന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത മാറിടം പടിക്കമ്യാലില്‍ കുടു്‌ബാംഗമാണ്. മക്കള്‍: ജോസ്, ഫാ.ജോണ്‍, സൈമണ്‍, സ്‌റ്റീഫന്‍, ജയിംസ്, ടോമി (ബെന്നി), ഗ്രേസി, ആലീസ്, ബീന. മരുമക്കള്‍: മോളി പുളിന്തൊട്ടിയില്‍ ഉഴവൂര്‍, സിസിലി വടക്കേക്കര കരിങ്കുന്നം, ഡെയ്‌സി കീഴങ്ങാട്ട് കടുത്തുരുത്തി, പീറ്റര്‍ നിരപ്പില്‍ പയസ്‌മൗണ്ട്, ബിന്ദു കുന്നേല്‍ തുറവൂര്‍, ബിന്ദു മഠത്തിലേട്ട് തുരുത്തിക്കാട്, അസി പറത്തറ കണ്ണങ്കര, ടോണി ഉള്ളാട്ടില്‍ മാഞ്ഞൂര്‍.






