കല്ലറ സ്‌കൂളില്‍ ജൂണിയര്‍ കോണ്‍ഫറന്‍സ്‌
Updated on June 30, 2010 at 6:30 pm

കല്ലറ:  സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ ജൂണിയര്‍ കോണ്‍ഫറന്‍സിന്‌ കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളില്‍ തുടക്കമിട്ടു. 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ ബ്ര.പി.ജെ. സിറിയക്ക്‌ വിശദീകരിച്ചു. തുടര്‍ന്ന്‌, സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്ന കുട്ടികള്‍ ചേര്‍ന്ന്‌ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ആദ്യകോണ്‍ഫറന്‍സ്‌ യോഗം പുതിയ പ്രസിഡന്റ്‌ സില്‍ജിലിന്റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്‌തു. സിസ്റ്റര്‍ കൊച്ചുത്രേസ്യയെ കോണ്‍ഫറന്‍സ്‌ അനിമേറ്ററായി ചുമതലപ്പെടുത്തി. സ്‌കൂള്‍ മാനേജര്‍ അഡ്വ.ഫാ.ജോസഫ്‌ കീഴങ്ങാട്ട്‌, ഹെഡ്‌മാസ്റ്റര്‍ പി.എ.ബാബു, ഏരിയാ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4