കുമരകത്ത്‌ മരിയന്‍ കണ്‍വന്‍ഷന്‍
Updated on March 11, 2010 at 5:22 pm

കുമരകം: സെന്റ്‌ ജോണ്‍സ്‌ വള്ളാറപ്പള്ളിയില്‍ സ്ഥാപിതമായിരിക്കുന്ന ദര്‍ശന സമൂഹത്തിന്റെ ശാബ്‌ദിയോടനുബന്ധിച്ച്‌ നാളെ (12-03-10) വൈകുന്നേരം 4.30 മുതല്‍ 8.30 വരെ ഫാ. ജേക്കബ്‌ മഞ്ഞളി നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷനും ദിവ്യകാരുണ്യ ആരാധനയും നടക്കും. ജപമാല, വിശുദ്ധ കുര്‍ബാന എന്നിവയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‌ ഫാ. സാബു മാലിത്തുരുത്തേല്‍, ജേബു വിശാഖന്തറ, ഫിലിപ്പ്‌ പെരുമ്പളത്തുശ്ശേരി എന്നിവര്‍ നേതൃത്വം നല്‌കും.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4