കുറുമുള്ളൂരില്‍ വനിതാ സംഗമം
Updated on March 11, 2010 at 5:18 pm

c1aകുറുമുള്ളൂര്‍: കെ.സി.ഡബ്ല്യു.എ. കൈപ്പുഴ ഫൊറോനയില്‍ കുറുമുള്ളൂര്‍ യൂണിറ്റും സംയുക്തമായി വനിതാ ദിനത്തോടനുബന്ധിച്ച്‌ – സ്‌ത്രീയും കുടുംബവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ. അതിരൂപതാ പ്രസിഡന്റ്‌ പ്രൊഫ. ആനി ജോണ്‍ മണിമല സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. തോമസ്‌ പ്രാലേല്‍ അധ്യക്ഷതവഹിച്ചു. ഫൊറോനാ പ്രസിഡന്റ്‌ മോളി ഉതുപ്പ്‌ ആശംസയറിയിച്ചു. ഏലിയാമ്മ കാഞ്ഞിരപറമ്പില്‍ സ്വാഗതവും ആന്‍സി മടപ്പള്ളിക്കുന്നേല്‍ നന്ദിയും പറഞ്ഞു. ബി.സി.എം. കോളജ്‌ പ്രൊഫ. സി. ബെറ്റ്‌സി സെമിനാര്‍ നയിച്ചു.

c3

Picture 4 of 8

MORE NEWS INDIA
  • » ഫാ. ജോസഫ്‌ മണപ്പള്ളില്‍ സ്‌മാരക ലേഖന മത്സരം നടത്തുന്നു
  • » കെ.സി.സി. രാജപുരം ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം മാലക്കല്ലില്‍
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • Advertise Here