കല്ലറ: ഇടത്തില്‍ ലൂക്ക മത്തായി (91) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച (12/03/10) പത്തു മണിക്ക് കല്ലറ പഴയ പള്ളിയില്‍. ഭാര്യ പരേതയായ മറിയാമ്മ കീഴൂര്‍ ഇലവുങ്കല്‍ കുടുംബാഗമാണ്. മക്കള്‍: ചിന്നമ്മ, മത്തച്ചന്‍, പരേതനായ ജോര്‍ജ്, അവറാച്ചന്‍, എത്സമ്മ, തോമസ്, ഷാജി, മേരി (ഹെഡ്‌മിസ്‌ട്രസ്, സെന്റ് തോമസ് യു.പി സ്‌കൂള്‍ കുറുമുള്ളൂര്‍), മിനി. മരുമക്കള്‍: ജോസ് എരുമത്തറയില്‍ കൈപ്പുഴ, മോളി വേലിക്കകത്ത് കണ്ണങ്കര, ബ്രജീത്ത പുതുപ്പറമ്പില്‍ മാരാരിക്കുളം, മേരി കിഴക്കേകാലായില്‍ ബ്രഹ്മമംഗലം, ഫിലിപ്പ് നേരുപറമ്പില്‍ കണ്ണങ്കര, ത്രേസ്യാമ്മ പടിഞ്ഞാറേകുടിലില്‍ നീണ്ടൂര്‍, ഡെയ്‌സി കണ്ണൂര്‍ (ഡല്‍ഹി), ജോയി കുമരച്ചാപറമ്പ് കുറുമുള്ളൂര്‍ ( എം.ജി. യൂണിവേഴ്‌സിറ്റി), മാത്യു പുളിക്കമറ്റം കൈപ്പുഴ.






