ഡിട്രോയിറ്റില്‍ നോമ്പുകാലത്ത്‌ ഭവന സന്ദര്‍ശനം
Updated on March 9, 2010 at 4:01 pm

ഡിട്രോയിറ്റ്‌: നോമ്പുകാലം ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ജീവിത നവീകരണത്തിന്റെ വലിയ അവസരമാണ്‌. കുടുംബങ്ങള്‍ സന്ദര്‍ശിച്ച്‌ വ്യത്യസ്‌തമായ രീതിയില്‍ ഡിട്രോയിറ്റിലെ ക്‌നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ നോമ്പുകാലം ആചരിച്ചു വരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു മേലേടം, മിഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നോമ്പുകാലത്ത്‌ ഭവനങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രാര്‍ഥിക്കുകയും, ദേവാലയ നിര്‍മാണത്തിനാവശ്യമായ ഫണ്ട്‌ സമാഹരണത്തിന്റെ ഭാഗമായി – പ്ലഡ്‌ജ്‌ – ഫോമുകള്‍ ഒപ്പുവച്ച്‌ കുടുംബങ്ങളില്‍ നിന്ന്‌ സമാഹരിക്കുയും ചെയ്‌തു വരുന്നു. നോമ്പിലെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട്‌ ഏഴു മണിക്ക്‌ ദിവ്യബലിയും, കുരിശിന്റെ വഴിയും ഔവ്വര്‍ ലേഡി ഓഫ്‌ ഫാത്തിമ ചര്‍ച്ചില്‍ നടത്തി വരുന്നു.

ബബ്‌ലു നെങ്ങാട്ട്‌

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4