കെന്റ്‌ ക്‌നാനായ കാത്തലിക്‌ വാര്‍ഷികം ആഘോഷിച്ചു
Updated on March 9, 2010 at 7:44 am

k5കെന്റ്‌: കെന്റ്‌ ക്‌നാനായ കാത്തലിക്കിന്റെ വാര്‍ഷികവും, യു.കെ.കെ.സി.എ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സംയുക്തമായി നടത്തപ്പെട്ടു. ഫാ.ഷാജി പടിഞ്ഞാറേക്കുന്നിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. സമ്മേളനത്തില്‍ സാജു മുല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. യു.കെ.കെ.സി.എ പ്രസിഡന്റ്‌ ഐന്‍സ്റ്റീന്‍ വാലയില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഫാ.ഷാജി പടിഞ്ഞാറേക്കുന്നേല്‍, ഫാ.ബിജു, സ്റ്റെബി ഏബ്രാഹം, സണ്ണി മൈലാടുംപാറയില്‍, സിജു ചാക്കോ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന്‌ കലാ – കായിക മത്സരങ്ങളിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

സഖറിയ പുത്തന്‍കളം

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4