കല്ലിശ്ശേരി: കിഴക്കേപറമ്പില്‍ കുഞ്ഞൂഞ്ഞ്‌
Updated on March 8, 2010 at 5:52 pm

kunjujuകല്ലിശ്ശേരി: കിഴക്കേപറമ്പില്‍ കെ.ഐ. കുഞ്ഞൂഞ്ഞ്‌ (84) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച (10-03-2010) ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ കല്ലിശ്ശേരി സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യമേഴ്‌സി പുന്നത്തുറ കടവില്‍ കുടുംബാംഗം. മക്കള്‍: റെജി (അബുദാബി), രജനി (ഒ.എല്‍.എല്‍. എച്ച്‌.എസ്‌.എസ്‌. ഉഴവൂര്‍), റോബി (ബാംഗ്‌ളൂര്‍). മരുമക്കള്‍: കെ.എം. ജോണി വെട്ടത്തുകണ്ടത്തില്‍ അരീക്കര, കുഞ്ഞുമോള്‍ വലിയപറമ്പില്‍ ചിങ്ങവനം, ലിസി ചാത്തംപടത്തില്‍ നീണ്ടൂര്‍.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4