യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ജൂലൈ പത്തിന്‌ വൂസ്റ്റര്‍ഷയറില്‍
Updated on March 7, 2010 at 1:50 pm

emblemലണ്ടന്‍: യ.കെ യിലെ ക്‌നാനായ മക്കളെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന യുണൈറ്റഡ്‌ കിംഗ്‌ഡം ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ (യു.കെ.കെ.സി.എ) 2010 ലെ ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ പത്ത്‌ ശനിയാഴ്‌ച നടത്തുന്നതാണ്‌. വൂസ്റ്റര്‍ഷയറിലെ മാല്‍വണ്‍ ഹില്‍സിലുള്ള ത്രി കൗണ്ടീസ്‌ ഷോ ഗ്രൗണ്ടാണ്‌ കണ്‍വന്‍ഷന്‌ വേദിയാവുകയെന്ന്‌ യു.കെ.കെ.സി.എ ജനറല്‍ സെക്രട്ടറി സ്റ്റെബി ഏബ്രഹാം അറിയിച്ചു. യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സില്‍ യോഗമാണ്‌ കണ്‍വന്‍ഷന്റെ തീയതിയും, വേദിയും സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌.

സ്റ്റെബി ഏബ്രഹാം

  • » ഡാളസില്‍ ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്യപ്പെട്ടു
  • » സൈമണ്‍ കോട്ടൂരിന്‌ ക്‌നാനായ വ്യവസായ സംരംഭക പുരസ്‌കാരം
  • » ശതാബ്ദി ദീപം തെളിയിച്ച്‌ ക്‌നാനായ കണ്‍വന്‍ഷനു പ്രൗഡഗംഭീര സമാപനം
  • » ജൂനോ പുതിയിടത്തുശേരില്‍ മിസ്റ്റര്‍ ക്‌നാനായ, സെറീന നടുപ്പറമ്പില്‍ മിസ്‌ ക്‌നാനായ
  • » ഡാളസ്‌ കണ്‍വന്‍ഷനില്‍ വൈദികരെ ആദരിച്ചു
  • » ക്‌നാനായ സമുദായ ലക്ഷ്യബോധത്തോടെ മുന്നേറണം: മാര്‍ മൂലക്കാട്ട്‌
  • » ഡാളസ്‌ കണ്‍വന്‍ഷന്‌ വര്‍ണപ്രഭയുടെ നിറവില്‍ ഉദ്‌ഘാടനം
  • » കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‌ ഉജ്വല തുടക്കം
  • » ലോസ്‌ ആഞ്ചലസില്‍ ക്‌നാനായ ദേവാലയ കൂദാശ ജൂലൈ 31 ന്‌
  • » ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‌ ഉജ്വല തുടക്കം
  • » ബ്രിസ്‌ബെയ്‌നില്‍ ക്‌നാനായ കൂട്ടായ്‌മ സംഘടിപ്പിച്ചു
  • » ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയില്‍ അഭിനന്ദന സായാഹ്നം
  • » താമ്പയിലെ ക്‌നാനായ കത്തോലിക്കാ ദേവാലയ കൂദാശ ഓഗസ്‌റ്റ്‌ ഒന്നിന്‌
  • » ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്യപ്പെട്ടു
  • » ക്‌നാനായ മിഷന്റെ വളര്‍ച്ചയ്‌ക്ക്‌ സംഘടന സഹായകരം
  • » ഡിട്രോയിറ്റില്‍ ക്‌നാനായ ദേവാലയം കൂദാശ ചെയ്‌തു
  • » ക്‌നാനായ ബിഷപ്പുമാര്‍ക്ക്‌ ഉജ്വല വരവേല്‌പ്‌
  • » ഡിട്രോയിറ്റില്‍ പുതിയ കൊടിമരം വെഞ്ചരിച്ചു
  • » ഡാളസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയ കൂദാശ ജൂലൈ 26 ന്‌
  • » സൂപ്പര്‍താരം മുള്ളര്‍ക്കു മംഗല്യം; കാര്‍മികന്‍ ക്‌നാനായ വൈദികന്‍
  • Advertise Here