കോളിച്ചാല്‍: കരിമ്പനച്ചാലില്‍ ഏലിക്കുട്ടി
Updated on March 7, 2010 at 5:47 am

കോളിച്ചാല്‍: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ കരിമ്പനച്ചാലില്‍ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി(85) നിര്യാതയായി. സംസ്‌കാരം ഇന്നു (ഞായര്‍ – 07/03/10) രാവിലെ 11.30 ന്‌ മാലക്കല്ല്‌ ലൂര്‍ദ്‌ മാതാ പള്ളിയില്‍. പരേത ഉഴവൂര്‍ കര്‍ത്താനത്ത്‌ കുടുംബാംഗം. മക്കള്‍: പെണ്ണമ്മ, അന്നമ്മ(സ്വിറ്റ്‌സര്‍ലന്‍ഡ്‌), മേരി, ജോസഫ്‌, തങ്കമ്മ, ജോയി(സ്വിറ്റ്‌സര്‍ലന്‍ഡ്‌), ത്രേസ്യാമ്മ, തങ്കച്ചന്‍, സിസിലി (ഇരുവരും ഇറ്റലി). മരുമക്കള്‍: ജോസഫ്‌, മാര്‍ക്കോ (സ്വിറ്റ്‌സര്‍ലന്‍ഡ്‌), ഏബ്രഹാം, അന്നമ്മ, തോമസ്‌, ഷീല (സ്വിറ്റ്‌സര്‍ലന്‍ഡ്‌), മത്തായി, ജെസി, ഷാജു (ഇറ്റലി).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4