പിറവം: കുഴിക്കാട്ടുമനയ്‌ക്കല്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ അച്ചാമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഞായര്‍ – 07/03/10) ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം വിശുദ്ധ രാജാക്കന്മാരുടെ കത്തോലിക്കാ പള്ളിയില്‍. പരേത കീഴൂര്‍ മാങ്കോട്ടില്‍ കുടുംബാംഗം. മക്കള്‍: അന്നമ്മ, മറിയാമ്മ, ലീലാമ്മ, പെണ്ണമ്മ, അലക്‌സ് (യുഎസ്‌എ), പരേതരായ ചാച്ചിക്കുട്ടി, ഏലിയാമ്മ. മരുമക്കള്‍: ജോര്‍ജ് കാനാട്ട് (ഉഴവൂര്‍), കുരുവിള വാക്കാട്ടേല്‍ (കട്ടച്ചിറ), ജയിംസ് മൂന്നുപറമ്പില്‍ (കൈപ്പുഴ), ജെയ്‌മോള്‍ കോയിപ്പുറത്ത് (റാന്നി), പരേതരായ ജോസഫ് കാഞ്ഞിരത്തുങ്കല്‍ (കളമ്പൂര്‍), ഏബ്രഹാം വെള്ളാപ്പിള്ളില്‍ (പിറവം), ജോസഫ് പല്ലാട്ട് (മോനിപ്പിള്ളി).






