ചേര്‍പ്പുങ്കല്‍: ഇല്ലിമൂട്ടില്‍ ഏബ്രഹാം
Updated on March 7, 2010 at 5:38 am

ചേര്‍പ്പുങ്കല്‍: ഇല്ലിമൂട്ടില്‍ ഏബ്രഹാം (75) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (ഞായര്‍ – 07/03/10) 11.30-ന്‌ ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. ഭാര്യ അന്നമ്മ പൈങ്ങുളം വെള്ളാരംകാലായില്‍ കുടുംബാംഗം. മക്കള്‍: സ്റ്റാന്‍ലി, സോണിയ. മരുമകള്‍: ലൗലി നെല്ലിക്കാട്ടില്‍ (ഇടക്കോലി). സഹോദരങ്ങള്‍: ലൂക്കാ, മാത്യു, ജോര്‍ജ്‌, സിസ്റ്റര്‍ ബിയാറ്റ എസ്‌.വി.എം, ആനീസ്‌, പെണ്ണമ്മ.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4