കൈപ്പുഴ: വട്ടക്കളത്തില്‍ ജോസഫ്‌
Updated on March 7, 2010 at 5:34 am

കൈപ്പുഴ: വെളിയനാട്‌ വട്ടക്കളത്തില്‍ (മൈലംതറ) പരേതനായ മാത്യുവിന്റെ മകന്‍ വി.എം ജോസഫ്‌ (62, മുന്‍ എസ്‌.ഡ.ബ്ല്യു.ടി.ഡി ചെക്കിംഗ്‌ ഇന്‍സ്‌പെക്‌ടര്‍) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (ഞായര്‍ – 07/03/10) 2.30 ന്‌ കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍. ഭാര്യ: അന്നമ്മ കുരീകാലായില്‍ കുടുംബാംഗം. മക്കള്‍: അജിമോള്‍ കൊരട്ടിയില്‍ (അയര്‍ക്കുന്നം), ബിജിമോള്‍ (ദുബായ്‌), സിജിമോള്‍ (നസ്രേത്ത്‌ കോളജ്‌ ഓഫ്‌ ഫാര്‍മസി, ഓതറ). മരുമക്കള്‍: ബിജു എം. കുര്യന്‍ കൊരട്ടിയില്‍ (അയര്‍ക്കുന്നം, ജൂണിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പാലക്കാട്‌), വിനോദ്‌ വി.എബ്രഹാം (ഡയറക്‌ടര്‍ ഗള്‍ഫ്‌ മെഡിസില്‍ കോളജ്‌ , ദുബായ്‌), ബിനോയ്‌ കെ.ജോര്‍ജ്‌ കട്ടയില്‍ (പൂവന്‍തുരുത്ത്‌, ഐ.സി.ഐ.സി.ഐ പ്രൊഡന്‍ഷ്യല്‍, കോട്ടയം).

MORE OBITUARY
  • » പയ്യാവൂര്‍: പണ്ടാരശേരില്‍ ഏലി
  • » ബാംഗളൂര്‍: ചാത്തംപടത്തില്‍ അന്നമ്മ
  • » ഞീഴൂര്‍: തത്തംകുളത്തേല്‍ ലൂസി ഏബ്രഹാം
  • » ഏറ്റുമാനൂര്‍: അഴകുളത്തില്‍ മത്തായി
  • » തെള്ളിത്തോട്‌: കുരുട്ടുപറമ്പില്‍ ജോര്‍ജ്‌
  • » കൂടപ്പുലം: കൊല്ലപ്പുള്ളിയില്‍ ഉതുപ്പാന്‍
  • » പറമ്പഞ്ചേരി: കൊച്ചുവീട്ടില്‍ ബിജോയി
  • » മണക്കാട്‌: പുളിക്കാംതടത്തില്‍ എബ്രാഹം
  • » സംക്രാന്തി: പൂഴിക്കുന്നേല്‍ ഉതുപ്പ്‌
  • » കിടങ്ങൂര്‍: കുന്നുംപുറത്ത്‌ ചാക്കോ ചുമ്മാര്‍
  • » വാരപ്പെട്ടി: പല്ലാട്ടുമഠത്തില്‍ കുരുവിള
  • » മാലക്കല്ല്‌: പിണര്‍ക്കയില്‍ രാജു
  • » പേരൂര്‍: പാലാപ്പുഴ തോമസ്‌ ഫിലിപ്പ്‌
  • » പുല്‍പ്പള്ളി: തട്ടാമറ്റത്തില്‍ ജോസഫ്‌
  • » തോക്കുപാറ: വടശേരിക്കുന്നേല്‍ ഏലിയാമ്മ
  • » കോട്ടയം: തെക്കനാട്ട്‌ ജോസ്‌
  • » കുറുപ്പന്തറ: കണ്ടാരപ്പള്ളില്‍ മാത്യു
  • » രാജപുരം: കുഴിക്കാട്ടില്‍ മറിയക്കുട്ടി
  • » ഓണംതുരുത്ത്‌: കണിയാംകുടിലില്‍ തോമസ്‌
  • » നമ്പ്യാകുളം: മുളഞ്ചിറക്കുന്നേല്‍ ജോസഫ്‌
  • Advertise Here