ഫാ.തോമസ്‌ തറയിലിനെ അനുസ്‌മരിച്ചു
Updated on March 6, 2010 at 5:59 am

e6കോട്ടയം: ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ മുന്‍ അതിരൂപതാ ചാപ്ലയിനും, ഇടയ്‌ക്കാട്ട്‌ ഫൊറോനാ വികാരിയുമായിരുന്ന ഫാ.തോമസ്‌ തറയിലിന്റെ ഏഴാം ചരമ ദിനത്തോടനുബന്ധിച്ച്‌ കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ അനുസ്‌മരണാ സമ്മേളനം നടത്തി. കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രല്‍ ഹാള്‍ അങ്കണത്തില്‍ നടന്ന അനുസ്‌മരണാ സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍, അപ്‌നാദേശ്‌ ചീഫ്‌ എഡിറ്റര്‍ ഫാ.ഏബ്രഹാം പറമ്പേട്ട്‌, രാജു ആലപ്പാട്ട്‌, നിഥിന്‍ പുല്ലുകാടന്‍, ജേക്കബ്‌ വാണിയംപുരയിടത്തില്‍, ടോജി പുഴക്കരോട്ട്‌, നിഥിന്‍ കോയിക്കല്‍, ടിജിന്‍ ചേന്നാത്ത്‌, ജിത്തു ചെട്ടിയാത്ത്‌, ജെനി പുളിമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

നിഥിന്‍ പുല്ലുകാടന്‍

MORE NEWS INDIA
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • » ഹര്‍ഷ സിറിയക്‌ കെ.സി.വൈ.എല്‍ അതിരൂപത ജോയിന്റ്‌ സെക്രട്ടറി
  • » ഉഴവൂര്‍ കോളജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
  • Advertise Here