കോട്ടയം: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് മുന്‍ അതിരൂപതാ ചാപ്ലയിനും, ഇടയ്‌ക്കാട്ട് ഫൊറോനാ വികാരിയുമായിരുന്ന ഫാ.തോമസ് തറയിലിന്റെ ഏഴാം ചരമ ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ അനുസ്‌മരണാ സമ്മേളനം നടത്തി. കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രല്‍ ഹാള്‍ അങ്കണത്തില്‍ നടന്ന അനുസ്‌മരണാ സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍, അപ്‌നാദേശ് ചീഫ് എഡിറ്റര്‍ ഫാ.ഏബ്രഹാം പറമ്പേട്ട്, രാജു ആലപ്പാട്ട്, നിഥിന്‍ പുല്ലുകാടന്‍, ജേക്കബ് വാണിയംപുരയിടത്തില്‍, ടോജി പുഴക്കരോട്ട്, നിഥിന്‍ കോയിക്കല്‍, ടിജിന്‍ ചേന്നാത്ത്, ജിത്തു ചെട്ടിയാത്ത്, ജെനി പുളിമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
നിഥിന്‍ പുല്ലുകാടന്‍






