അരീക്കര: പെരുമ്പേല്‍ അന്ന
Updated on March 5, 2010 at 2:15 pm

അരീക്കര: പെരുമ്പേല്‍ പരേതനായ ഉലഹന്നന്‍ മത്തായിയുടെ ഭാര്യ അന്ന (84) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പരേത അരീക്കര വടക്കേക്കര കുടുംബാംഗമാണ്‌. മക്കള്‍: ആലി (അമേരിക്ക), അന്നമ്മ, മേരി (അമേരിക്ക), വത്സമ്മ (അമേരിക്ക). മരുമക്കള്‍: സിറിയക്‌ തോട്ടത്തില്‍ കിടങ്ങൂര്‍, തമ്പി ഉമ്മക്കുഴ പുല്ലാട്ട്‌, സാനു വാരികാട്ട്‌ കൂടല്ലൂര്‍, സണ്ണി പല്ലാട്ടുമഠത്തില്‍ കൂടല്ലൂര്‍.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4