മാര്‍ അങ്ങാടിയത്ത്‌ സെന്റ്‌ മേരീസ്‌ ദേവാലയം സന്ദര്‍ശിച്ചു
Updated on March 5, 2010 at 2:02 pm

a1ഷിക്കാഗോ: ക്‌നാനായ കത്തോലിക്കര്‍ക്കു വേണ്ടി ഷിക്കാഗോയില്‍ രണ്ടാമതായി വാങ്ങിയ മോര്‍ട്ടന്‍ഗ്രോവിലെ ദേവാലയം ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സന്ദര്‍ശിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്തും, ട്രസ്‌റ്റിമാരായ പീറ്റര്‍ കുളങ്ങര, ബിജു കിഴക്കേക്കുറ്റ്‌, സാബു തറത്തട്ടേല്‍, കണ്‍വീനര്‍മാരായ തമ്പി വിരുത്തിക്കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, പോള്‍സണ്‍ കുളങ്ങര എന്നിവരും, കമ്മിറ്റിക്കാരും ചേര്‍ന്ന്‌ പിതാവിനെ സ്വീകരിച്ചു. അടുത്ത ജൂലൈ 18 ന്‌ ഈ ദേവാലയത്തിന്റെ കൂദാശ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിക്കുന്നതാണ്‌. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത, സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്‌.

റോയി നെടുംചിറ

a4a3a2

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4