രാജപുരത്ത്‌ വൈദിക – സന്യസ്‌ത സംഗമം നടത്തി
Updated on March 4, 2010 at 4:35 pm

ra1രാജപുരം; വൈദിക വര്‍ഷം പ്രമാണിച്ച്‌ രാജപുരത്തു വച്ച്‌ ഫൊറോനയിലെ വൈദിക – സന്യസ്‌ത സംഗമം സംഘടിപ്പിച്ചു. കൂടാരയോഗത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഒരുക്കിയ സംഗമത്തില്‍ വൈദികരും സന്യസ്‌തരുമായി എഴുപത്തഞ്ചോളം പേര്‍ പങ്കെടുത്തു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ മുഖ്യാതിഥിയായിരുന്നു. കൊച്ചുപിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും നിരവധി വൈദികരുടെ സഹകാര്‍മികത്വത്തിലും അര്‍പ്പിച്ച ദിവ്യബലിയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. തുടര്‍ന്നു ചേര്‍ന്ന പൊതുസമ്മേളനം മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫൊറോനാ വികാരി ഫാ.ജോസ്‌ കടവില്‍ചിറയില്‍ സ്വാഗതം ആശംസിച്ചു. കൂടാരയോഗം പ്രസിഡന്റ്‌ എന്‍.എം.ജോസ്‌ നിരപ്പേല്‍ അധ്യക്ഷത വഹിച്ചു. രാജപുരം പയസ്‌ ടെന്‍ത്‌ കോളജിലെ അധ്യാപകന്‍ ഡോ.സതീഷ്‌ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റുമാര്‍ ആശംസയര്‍പ്പിച്ചു. ചടങ്ങിനെത്തിയ എല്ലാ വൈദികരെയും സന്യസ്‌തരെയും ഉപഹാരം നല്‍കി ആദരിച്ചു. ഫാ.അനീഷ്‌ മുളവേലിപ്പുറത്ത്‌ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ മതബോധന വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

raja12

Picture 2 of 13

MORE NEWS INDIA
  • » ഫാ. ജോസഫ്‌ മണപ്പള്ളില്‍ സ്‌മാരക ലേഖന മത്സരം നടത്തുന്നു
  • » കെ.സി.സി. രാജപുരം ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം മാലക്കല്ലില്‍
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • Advertise Here