നീണ്ടൂര്‍: പാറപ്പള്ളില്‍ അന്നമ്മ
Updated on March 4, 2010 at 10:24 am

നീണ്ടൂര്‍: പാറപ്പള്ളില്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ (വ്യാഴം – 04/03/10) രണ്ടിന്‌ നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. പരേത തണ്ണീര്‍മുക്കം കുഴക്കീല്‍ കുടുംബാംഗമാണ്‌. മക്കല്‍: ബേബി തോമസ്‌, അമ്മിണി ജോസഫ്‌. മരുമക്കള്‍: രാജം ബേബി ഇലഞ്ഞിക്കല്‍, പരേതനായ ജോസഫ്‌ (ഏപ്പച്ചന്‍) വെള്ളൂരാറ്റില്‍, പേരൂര്‍.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4