ചാമക്കാല: മാക്കീല്‍ ജോസഫ്‌
Updated on March 3, 2010 at 10:55 am

ചാമക്കാല: മാക്കീല്‍ ജോസഫ്‌ മാത്യു (73) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച ( 05/03/10) രാവിലെ പത്തിന്‌ ചാമക്കാല സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍. ഭാര്യ പരേതയായ ചിന്നമ്മ കൂടല്ലൂര്‍ മറ്റത്തില്‍ കുടുംബാംഗം. മക്കള്‍: ജെറ്റി (ഡല്‍ഹി), ജോസി, ജെസി, ജയ, (മൂവരും ഇറ്റലി), ജോമോന്‍, ജിജു(സൗദി). മരുമക്കള്‍: സണ്ണി, ജോസ്‌, ജിജി തോട്ടത്തിക്കുഴിയില്‍ കോതനല്ലൂര്‍, സഖറിയ കമ്പക്കാലുങ്കല്‍ കോട്ടയം, സനില നെടുംതുരുത്തില്‍ കല്ലറ, ആശ ആട്ടുകാരന്‍ കൈപ്പുഴ. സഹോദരങ്ങള്‍: ജയിംസ്‌ (ന്യൂയോര്‍ക്ക്‌), സൈമണ്‍, അന്നമ്മ, എത്സമ്മ, ക്ലാരമ്മ, മേരിക്കുട്ടി, ത്രേസ്യാമ്മ, സെലിന്‍.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4