യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷനായി
Updated on March 2, 2010 at 7:58 am

emblemലീഡ്‌സ്‌: യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക്കിന്റെ പ്രഥമ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഏപ്രില്‍ 16, 17, 18 തീയതികളിലായി ഡെയില്‍സിലെ സ്വാര്‍തിഗില്‍ ഫാം ഹൗസിലാണ്‌ കണ്‍വന്‍ഷന്‍ ഒരുക്കുന്നത്‌. 16 നു വൈകുന്നേരം നാലു മണിക്ക്‌ പ്രസിഡന്റ്‌ അലക്‌സ്‌ പള്ളിയമ്പില്‍ പതാക ഉയര്‍ത്തുന്നതോടെ കണ്‍വന്‍ഷനു തുടക്കമാകും. കുടുംബ ഉല്ലാസയാത്ര, യു.കെ.കെ.സി.എ ഭാരവാഹികള്‍ക്കുള്ള സ്വീകരണം, ബാങ്ക്വറ്റ്‌ ഡിന്നര്‍ തുടങ്ങിയവയാണ്‌ പ്രധാന പരിപാടികള്‍. ഉദ്ദേശിച്ചതിലും കൂടുതലാളുകള്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനാല്‍ ഇനി രജിസ്‌ട്രേഷന്‍ ഉണ്ടയിരിക്കുന്നതല്ലെന്ന്‌ മുഖ്യസംഘാടകരായ ജോസ്‌ പരപ്പനാട്ട്‌, അലക്‌സ്‌ പള്ളിയമ്പില്‍ എന്നിവര്‍ അറിയച്ചു.

സഖറിയ പുത്തന്‍കളം

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4