ഉഴവൂര്‍: വെട്ടത്തുകണ്‌ടത്തില്‍ വി.ടി മത്തായി (കുഞ്ഞുമോന്‍-58) നിര്യാതനായി. സംസ്‌കാരം ഇന്ന് (ബുധന്‍ – 24/02/10) 2.30-ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ മേരിക്കുട്ടി ഉഴവൂര്‍ ആനാലില്‍ കുടുംബാംഗം. മക്കള്‍: ജൂബി (യു.കെ), റോബിന്‍, അമ്മു (നഴ്‌സിംഗ് സ്റ്റുഡന്റ്, വാറംഗല്‍). മരുമക്കള്‍:ബോസ് കരിമ്പട പുത്തന്‍പുരയില്‍ അരീക്കര, ഭെരിത ചാലായില്‍ ഏറ്റുമാനൂര്‍.






