യു.കെ.കെ.സി.എ ലിവര്‍പൂള്‍ യൂണിറ്റിന്‌ പുതിയ നേതൃത്വം
Updated on February 24, 2010 at 3:15 pm

liverpoolലിവര്‍പൂളിലെ ക്‌നാനായ കാത്തലിക്‌ സമൂഹം ഓള്‍ സെയിന്റ്‌സ്‌ ചര്‍ച്ച്‌ ഹാളില്‍ മധുരമൂറുന്ന സ്‌മരണകളുമായി വീണ്ടും ഒത്തുചേര്‍ന്നു. പാട്ടും ഡാന്‍സും കൂട്ടായ്‌മയ്‌ക്ക്‌ ഹൃദ്യമായ അനുഭവമായി. ജോമോന്‍ കുന്നത്തിന്റെ കീഴില്‍ ആറുമാസത്തെ പരിശീലനം നേടിയ 24 കുട്ടികളുടെ മാര്‍ഗംകളി അരങ്ങേറ്റം ചടങ്ങിന്റെ പ്രത്യേകതയായി. 12 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളും അടങ്ങുന്ന സംഘമാണ്‌ അരങ്ങേറ്റം കുറിച്ചത്‌. പ്രസിഡന്റ്‌ തോമസ്‌ ജോണ്‍ വാരികാട്ടിന്റെ നേതൃത്വത്തില്‍ യു.കെ.കെ.സി.എ. ലിവര്‍പൂള്‍ യൂണിറ്റിന്റെയും, യു.കെ.കെ.സി.വൈ.എല്‍. ലിവര്‍പൂള്‍ യൂണിറ്റിന്റെയും അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള (2010-11) ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫിലിപ്പ്‌ ജോസഫ്‌ പടപുരയ്‌ക്കല്‍ -പ്രസിഡന്റ്‌, ഫിലിപ്പ്‌ മാത്യു കുഴിപറമ്പില്‍ -വൈസ്‌ പ്രസിഡന്റ,്‌ റെജി തോമസ്‌ കുടകശേരില്‍ -സെക്രട്ടറി, ഷൈബി സിറിയക്‌ കിഴക്കേപ്പുറത്ത്‌ -ജോയിന്റ്‌ സെക്രട്ടറി, ടോമി തോമസ്‌ ഇരപ്പുഴിക്കല്‍ -ട്രഷറര്‍, ബാബു ജോസഫ്‌ കാഞ്ഞിരപ്പറമ്പില്‍ -ജോയിന്റ്‌ ട്രഷറര്‍, തോമസ്‌ ജോണ്‍ വാരികാട്ട്‌ -നാഷണല്‍ കൗണ്‍സില്‍ മെംബര്‍, മാത്യു കുര്യന്‍ പുലികുത്തിയേല്‍ -അഡൈ്വസറി ബോര്‍ഡ്‌ മെംബര്‍, സയ്‌മോള്‍ ഫിലിപ്പ്‌ ഉമ്മംകുന്നേല്‍, ജോമോന്‍ മാത്യു കുന്നത്ത്‌ -പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്‌, ബേബി ഏബ്രഹാം കൈതത്തൊട്ടിയില്‍, വില്‍സണ്‍ ഫിലിപ്പ്‌ പാലത്തിങ്കല്‍, ജോര്‍ജ്‌ ഏബ്രഹാം കൊറ്റത്തില്‍, ജോണ്‍സണ്‍ ഫിലിപ്പ്‌ ചിറയ്‌ക്കല്‍, അല്‍ഫോന്‍സാ തോമസ്‌ കുഞ്ഞന്‍വീട്‌, രാജു ജേക്കബ്‌ മാളിയേക്കല്‍ -ഏരിയാ കോ-ഓര്‍ഡിനേറ്റേഴ്‌സ്‌ എന്നിവരാണ്‌ യു.കെ.കെ.സി.എ ലിവര്‍ പൂള്‍ യൂണിറ്റ്‌ ഭാരവാഹികള്‍.
യു.കെ.കെ.സി.വൈ.എല്‍. ലിവര്‍പൂള്‍ യൂണിറ്റ്‌ ഭാരവാഹികള്‍: ജോജോ മാത്യു കാരിത്തുരുത്തേല്‍, സീസമ്മ ജേക്കബ്‌ മുരിക്കുന്നേല്‍ ഡയറക്‌ടേഴ്‌സ്‌, ജിസ്‌ സിറിയക്‌ വയലില്‍ -പ്രസിഡന്റ്‌, ബെനീറ്റ്‌ ജേക്കബ്‌ മുരിക്കുന്നേല്‍ -വൈസ്‌ പ്രസിഡന്റ്‌, ഗ്രേയ്‌സ്‌ ജോണ്‍സണ്‍ ചിറയ്‌ക്കല്‍ -സെക്രട്ടറി, സീന മാത്യു പുലികുത്തിയേല്‍ -ജോയിന്റ്‌ സെക്രട്ടറി, മാര്‍ഗരറ്റ്‌ ഫിലിപ്പ്‌ പടപുരയ്‌ക്കല്‍ -ട്രഷറര്‍

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4