കെ.സി.എസ്‌ ലെയ്‌സണ്‍ – ലെജിസ്ലേറ്റീവ്‌ ബോര്‍ഡുകള്‍ക്ക്‌ പുതിയ നേതൃത്വം
Updated on February 18, 2010 at 2:35 pm

kcschicagoleadersഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ലെയ്‌സണ്‍ – ലെജിസ്ലേറ്റീവ്‌ ബോര്‍ഡുകള്‍ക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കമ്യൂണിറ്റി സെന്ററില്‍ സ്ഥാനമൊഴിയുന്ന ലെജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ജസ്‌മോന്‍ പുറമഠത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. മൈക്കിള്‍ മാണിപറമ്പില്‍ ആണ്‌ പുതിയ ലെയ്‌സണ്‍ ബോര്‍ഡ്‌ ചെയര്‍മാന്‍. സണ്ണി ഇടിയാലില്‍ വൈസ്‌ ചെയര്‍മാനായിരിക്കും. ഫിലിപ്പ്‌ ചൂട്ടുവേലില്‍, അലക്‌സ്‌ പായിക്കാട്ട്‌, ജോണി കോട്ടൂര്‍ എന്നിവര്‍ ബോര്‍ഡ്‌ അംഗങ്ങളായിരിക്കും.
ടോമി അമ്പേനാട്ട്‌ ആണ്‌ പുതിയ ലെജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍. ഷാജന്‍ ആനിത്തോട്ടം വൈസ്‌ ചെയര്‍മാനാണ്‌. തുടര്‍ന്ന ടോമി അമ്പേനാട്ടിന്റെ നേതൃത്വത്തില്‍ ബോര്‍ഡിലെ മറ്റ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിമ്മി തുരുത്തിവേലില്‍ ആണ്‌ ഫിനാന്‍സി കമ്മിറ്റി ചെയര്‍മാന്‍. അനില്‍ ഇടുക്കുതറ, സണ്ണി മുണ്ടപ്ലാക്കല്‍, ഷിബു മുളയാനിക്കുന്നേല്‍, ടോമി തെക്കനാട്ട്‌ എന്നിവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്‌. മാത്യു മേലുവള്ളില്‍ ചെയര്‍മാനായുള്ള ഔട്ട്‌ഡോര്‍ ആക്‌റ്റിവിറ്റീസ്‌ കമ്മിറ്റിയില്‍ സൈമണ്‍ മുട്ടത്തില്‍, ഷിബു കാരിക്കല്‍, ഫിലിപ്പ്‌ പണയപറമ്പില്‍, റോമി നെടുംചിറ, സിനി നെടുംതുരുത്തി എന്നിവര്‍ അംഗങ്ങളാണ്‌. ജയിംസ്‌ തിരുനെല്ലിപറമ്പില്‍ നേതൃത്വം നല്‍കുന്ന എന്റര്‍ടെയിന്‍മെന്റ്‌ കമ്മിറ്റിയില്‍ ചിന്നു തോട്ടം, അനിത പണയപറമ്പില്‍, ജിജി കുന്നത്തുകിഴക്കേതില്‍ എന്നിവര്‍ അംഗങ്ങളാണ്‌. മീഡിയാ ആന്‍ഡ്‌ ന്യൂസ്‌ ലെറ്റര്‍ കമ്മിറ്റി ചെയര്‍മാനും എഡിറ്ററും റോയി ചേലമലയില്‍ ആയിരിക്കും. ജോണ്‍ കാരാമ്യാലില്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗമാണ്‌. ടെഡി മുഴയന്‍മാക്കില്‍ നേതൃത്വം നല്‍കുന്ന മെംബര്‍ഷിപ്പ്‌ ആന്‍ഡ്‌ ഐ.ടി കമ്മിറ്റിയില്‍ തങ്കച്ചന്‍ വെട്ടിക്കാട്ട്‌ അംഗമായിരിക്കും. മത്തിയാസ്‌ പുല്ലാപ്പള്ളില്‍ ചെയര്‍മാനായുള്ള റിലീജിയസ്‌ അഫയേഴ്‌സ്‌ കമ്മിറ്റിയില്‍ സോയി കുഴിപറമ്പില്‍ അംഗമായിരിക്കും. കെ.സി.എസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ട്‌ നടത്തിയ അനുമോദന പ്രസംഗത്തില്‍ കഴിഞ്ഞ വര്‍ഷം ജസ്‌മോന്‍ പുറമഠത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നന്ദി രേഖപ്പെടുത്തുകയും, ടോമി അമ്പേനാട്ടിന്റെ നേതൃത്വത്തിലുള്ള ലെജിസ്ലേറ്റീവ്‌ ബോര്‍ഡിന്റെയും, മൈക്കിള്‍ മാണിപറമ്പിലിന്റെ നേതൃത്വത്തിലുള്ള ലൈസണ്‍ ബോര്‍ഡിന്റെയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവിധ ആശംസകളും നേര്‍ന്നു. കെ.സി.എസ്‌ സെക്രട്ടറി ജോസ്‌ തൂമ്പനാല്‍, ജോയിന്റ്‌ സെക്രട്ടറി സ്‌റ്റീഫന്‍ ചൊള്ളമ്പേല്‍. ട്രഷറര്‍ നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവരും പുതിയ ഭാരവാഹികള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിച്ചു.

റോയി ചേലമലയില്‍

MORE NEWS INDIA
  • » ഉഴവൂര്‍ കോളേജില്‍ ചെസ്‌ മത്സരം നടത്തി
  • » കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനാ വനിതാ സംഗമം സംഘടിപ്പിച്ചു
  • » കോട്ടയം അതിരൂപതയുടെ 66 സ്‌കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി
  • » കൈപ്പുഴ സ്‌കൂളില്‍ ജൂണിയര്‍ കോണ്‍ഫറന്‍സ്‌
  • » കടുത്തുരുത്തി ഫൊറോനാ യുവജനദിനാഘോഷം രാമമംഗലത്ത്‌ നടത്തി
  • » കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സില്‍ വായനാവാരം സംഘടിപ്പിച്ചു
  • » സെന്റ്‌ ആന്‍സില്‍ നവതി ആഘോഷത്തിനു തുടക്കമായി
  • » ജോയി ചെമ്മാച്ചേല്‍ മികച്ച മത്സ്യ കര്‍ഷകന്‍
  • » മതവിശ്വാസത്തിന്റെ ദുരുപയോഗം അപകടകരം: മാര്‍ ജോസഫ്‌ പവ്വത്തില്‍
  • » നീതി ദിനാചരണവും നിയമ അവബോധ സെമിനാറും സംഘടിപ്പിച്ചു
  • » പ്രൊഫ. ഷീല സ്റ്റീഫന്‍ വനിതാ കോണ്‍ഗ്രസ്‌ -എം പ്രസിഡന്റ്‌
  • » ശാസ്‌ത്രനാടകം: കല്ലറ സ്‌കൂളിന്‌ ദക്ഷിണേന്ത്യന്‍ കിരീടം
  • » വേള്‍ഡ്‌ യൂത്ത്‌ പാര്‍ലമെന്റില്‍ കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ പങ്കെടുക്കും
  • » തിരുവനന്തപുരം ക്‌നാനായ പള്ളിയില്‍ യുവജന ദിനം ആഘോഷിച്ചു
  • » കെ.സി.വൈ.എല്‍ അതിരൂപതാ യുവജനദിനാഘോഷം ശ്രദ്ധേയമായി
  • » വൃദ്ധജനങ്ങള്‍ക്ക്‌ സാന്ത്വനത്തിന്റെ തൂവല്‍സ്‌പര്‍ശം
  • » മടമ്പം കോളജില്‍ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സൗകര്യം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ക്യാമ്പ്‌ മ്രാലയില്‍
  • » വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്‌
  • » സമുദായ വളര്‍ച്ചയ്‌ക്ക്‌ കെ.സി.സി. യത്‌നിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌
  • Advertise Here