മാഞ്ഞൂര്‍: കുഴിക്കാട്ടില്‍ കുഞ്ഞുമോന്‍
Updated on February 10, 2010 at 5:18 am

മാഞ്ഞൂര്‍: ചാമക്കാലാ കുഴിക്കാട്ടില്‍ കുഞ്ഞുമോന്‍ സ്റ്റീഫന്‍ (48) നിര്യാതനായി. സംസ്‌കാരം ഇന്നു (ബുധന്‍ – 10/02/10) നാലിന്‌ ചാമക്കാലാ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍. ഭാര്യ സനു കൊങ്ങാണ്ടൂര്‍ പൂവേലി കുടുംബാംഗം. മക്കള്‍: സ്റ്റെഫിന്‍, സുബിന്‍ (കോതനല്ലൂര്‍ എമ്മാനുവല്‍സ്‌ എച്ച്‌എസ്‌ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: എല്‍സമ്മ ജോസ്‌ അയത്തില്‍, ലിസമ്മ ജോണ്‍ കൈമൂലയില്‍, ഗ്രേസി തോമസ്‌ പനന്താനത്ത്‌, സിസ്റ്റര്‍ തെരസീന എഫ്‌എസ്‌സി (ആലുവ), മരിയ സജി കീഴെടത്തുമലയില്‍ (ഇറ്റലി).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4