വഴിത്തല: കുറ്റിക്കാട്ടുംകര (ചെറുപുഷ്‌പാലയം) കെ.എം. തോമസിന്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (11-02-10) രാവിലെ 10 ന് മാറിക സെന്റ് ആന്റണീസ് പള്ളിയില്‍. പരേത വെച്ചൂര്‍ കാമച്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ഗ്രേസി തോമസ് (സണ്‍റൈസ് ഹോസ്‌പിറ്റല്‍, എറണാകുളം), ഫാ. ജോയി തോമസ് എസ്.വി.ഡി. (ഐഷ്‌വാണി കേന്ദ്ര, പൂന), ജോസി മാത്യു (യു.കെ), ജയിംസ് കെ. തോമസ് (തൃശൂര്‍), കൊച്ചുറാണി ജോസഫ് (യു.എസ്.എ), ജോമോള്‍ അശോക് (യു.എസ്.എ). മരുമക്കള്‍: തോമസ് മാത്യു ഐ.പി.എസ്, എറണാകുളം (റിട്ട. പോലീസ് കമ്മീഷണര്‍), മാത്യു കുഞ്ചറക്കാട് (യു.കെ.), മേഴ്‌സി ചാമക്കാലായില്‍ കൈപ്പുഴ, ജോസ്‌മോന്‍ കമ്പക്കാലുങ്കല്‍ കോട്ടയം (യു.എസ്.എ), അശോക് വട്ടപറമ്പില്‍ വള്ളിച്ചിറ (യു.എസ്.എ.)






