കിടങ്ങൂര്‍: കോയിത്തറ പരേതനായ കെ.എം.തോമസിന്റെ ( മുന്‍ അധ്യാപകന്‍) ഭാര്യ അച്ചാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വ) മൂന്നിന് സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. പരേത കുറുമുള്ളൂര്‍ മുഖച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, കെ.ടി.മാത്യു (റിട്ട. സുബേദാര്‍ മേജര്‍), ജോസ് തോമസ്, ഏലിയാമ്മ, സെലിന്‍, ത്രേസ്യാമ്മ, സി.ടി.തോമസ് (പൂന), ബേബി തോമസ് (അസിസ്‌റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കോട്ടയം), ജോണ്‍ തോമസ്, ഫിലിപ്പ് തോമസ് (പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് എച്ച.എസ്.എസ് കിടങ്ങൂര്‍), പരേതനായ ചാക്കോ. മരുമക്കള്‍: എന്‍.ജെ.തോമസ് നന്ദികുന്നേല്‍ (പുന്നത്തുറ), മേരി, റീത്താമ്മ, ജോസഫ് വരകുകാലായില്‍ (ചെന്നൈ), അലക്‌സാണ്ടര്‍ താഴത്തുപറമ്പില്‍( തൊടുപുഴ), ബാബു പാവക്കുളം (പരുത്തുംപാറ), റോസമ്മ, ലിയ (സാമൂഹികക്ഷേമ വകുപ്പ്) ബിബി, സിസി.







