അരീക്കരയില്‍ നവവൈദികന്‌ സ്വീകരണം നല്‍കി
Updated on February 7, 2010 at 6:35 am

deecan-joslin(joseph)അരീക്കര: കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ കൈവയ്‌പ്‌ ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച നവവൈദികന്‍ ഫാ.ജോസ്‌ലിന്‍ കണ്ടച്ചാംകുന്നേലിന്‌ ഇടവക സമൂഹം ഊഷ്‌മള സ്വീകരണം നല്‍കി. മാലാഖാമരുടെ പ്രതീകാത്മക വേഷമണിഞ്ഞ കൊച്ചുകുട്ടികളും, വര്‍ണക്കുടയേന്തിയ തിരുബാല സഖ്യം അംഗങ്ങളും, മുത്തുക്കുടകളും ബാനറുകളും ഏന്തിയ മിഷന്‌ലിഗ്‌ – കെ.സി.വൈ.എല്‍ അംഗങ്ങളും, താളമേളങ്ങളും, ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യവും സ്വീകരണ ഘോഷയാത്രയ്‌ക്ക്‌ പൊലിമ പകര്‍ന്നു. സ്വീകരണ സമ്മേളനം വികാരി ഫാ.സിറിയക്‌ മാന്തരുത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. കുര്യന്‍ നെല്ലാമറ്റത്തില്‍, അഡ്വ.സിജു മാത്യു, ജിനോ തോമസ്‌, അഞ്‌ജലി തെരേസ ജോസ്‌, മെര്‍വിന്‍ ജോസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാ.ജോസ്‌ലിന്‍ കണ്ടച്ചാംകുന്നേല്‍ മറുപടി പ്രസംഗം നടത്തി.

© 2009 Apna Des. Unauthorized use and / or duplication of this material without written permission from Apna Des is strictly prohibited. Excerpts and links may be used, provided that full and clear credit is given to Apna Des with appropriate and specific direction to the original content.
MORE NEWS INDIA
  • » ഡോ. ബാബു കോച്ചാംകുന്നേലിന്‌ ഭാരത്‌ ശിക്ഷാരത്തന്‍ അവാര്‍ഡ്‌
  • » ``ക്‌നായി തോമ്മായുടെ ഭാരത പ്രവേശനം ക്രൈസ്‌തവര്‍ക്ക്‌ പുത്തന്‍ ഉണര്‍വു നല്‌കി''
  • » സ്‌ത്രീ ശക്തി വിളംബരം ചെയ്‌ത്‌ കെ.എസ്‌.എസ്‌.എസ്‌ വനിതാദിനാഘോഷം
  • » കെ.സി.വൈ.എല്‍. ചെന്നൈ റീജിയണ്‍ ഭാരവാഹികള്‍
  • » ഏറ്റുമാനൂര്‍ പള്ളിയില്‍ വി.യൗസേപ്പിതാവിന്റെ മരണ തിരുനാളും ഊട്ടുനേര്‍ച്ചയും
  • » തറയില്‍ തോമസച്ചന്റെ ഓര്‍മകള്‍ നിറഞ്ഞു നിന്ന സായാഹ്നം
  • » കെ.സി.വൈ.എല്‍. ബാംഗ്‌ളൂര്‍ റീജിയണ്‍ ഭാരവാഹികള്‍
  • » ചാച്ചിയെ നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷ കൈവിടാതെ ഉതുപ്പാനും മക്കളും
  • » ഫാ.തോമസ്‌ തറയിലിനെ അനുസ്‌മരിച്ചു
  • » രാജപുരത്ത്‌ വൈദിക - സന്യസ്‌ത സംഗമം നടത്തി
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; വിമന്‍സ്‌ ഫോറം നിര്‍ണായക പങ്ക്‌ വഹിക്കും
  • » കെ.സി.വൈ.എല്‍ അതിരൂപതാ സെനറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
  • » കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ സിബിസിഐ പ്രസിഡന്റ്‌
  • » തിരുവനന്തപുരത്ത്‌ 'സെന്റ്‌ പയസ്‌ ടെന്‍ത്‌ മെഡികെയറി'നു തുടക്കമായി
  • » ഷിക്കാഗോയിലെ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്‌ പുതിയ ഭാരവാഹികള്‍
  • » വേളാങ്കണ്ണിയില്‍ ക്‌നാനായ യുവാവ്‌ കടലില്‍ മുങ്ങിമരിച്ചു.
  • » യുവജനങ്ങള്‍ സഭയുടെ കരുത്ത്‌: കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌
  • » പതിനായിരങ്ങള്‍ക്ക്‌ ആത്മീയ ഉണര്‍വു പകര്‍ന്ന കണ്‍വന്‍ഷന്‍ സമാപിച്ചു
  • » തറയില്‍ തോമസച്ചന്‍ ഓര്‍മകളിലേക്കു മടങ്ങി
  • » കെ.എസ്‌.എസ്‌.എസിന്റെ മുയല്‍ വളര്‍ത്തല്‍ പദ്ധതി വന്‍വിജയം
  • Advertise Here

    .