ഐ.കെ.സി.സിക്ക്‌ പുതിയ നേതൃത്വം
Updated on February 7, 2010 at 6:11 am

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‌ 2010 ലേക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടോമി വടുതല – പ്രസിഡന്റ്‌, മോളി തയ്യില്‍പുത്തന്‍പുരയില്‍ – വൈസ്‌ പ്രസിഡന്റ്‌, ജയിംസ്‌ മ്യാല്‍ക്കരപുറത്ത്‌ – സെക്രട്ടറി, രാജു ഉറുമ്പത്ത്‌ – ജോയിന്റ്‌ സെക്രട്ടറി, പ്രിന്‍സ്‌ കിഴക്കേല്‍ – ട്രഷറര്‍, ജയിംസ്‌ ആലപ്പാട്ട്‌, മനു കാരക്കാട്ട്‌, പ്രിന്‍സ്‌ തടത്തില്‍, ബിനു പുളിക്കത്തൊട്ടിയില്‍, രഞ്‌ജി മണലേല്‍, റ്റിമ്മി ഇല്ലിക്കാട്ടില്‍, സജി വേങ്ങേലില്‍, ജോ ചക്കുങ്കല്‍, ജോണ്‍സണ്‍ വട്ടമറ്റം – റീജണല്‍ കോ ഓര്‍ഡിനേറ്റേഴ്‌സ്‌ എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍. മൂന്നു പതിറ്റാണ്ടിലധികമായി ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌റ്റിക്കട്ട്‌ ഭാഗത്തുള്ള ക്‌നാനായക്കാരുടെ കൂട്ടായ്‌മയ്‌ക്ക്‌ വേദിയൊരുക്കുന്ന ഐ.കെ.സി.സി സമുദായാംഗങ്ങളുടെ കെട്ടുറപ്പ്‌ വളര്‍ത്തുന്ന സജീവ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന്‌ പുതിയ ഭാരവാഹികള്‍ പറഞ്ഞു.

ജയിംസ്‌ മ്യാല്‍ക്കരപുറത്ത്‌

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4