രണ്ടാമത്തെ ദേവാലയം വാങ്ങാന്‍ നേതൃത്വം കൊടുത്തവര്‍ക്ക്‌ കുട്ടികളുടെ അഭിനന്ദനം
Updated on February 6, 2010 at 6:00 am

s1ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ക്‌്‌നാനായ കത്തോലിക്കാ ദേവാലയം പരിശുദ്ധ മാതാവിന്റെ നാമത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനു നേതൃത്വം കൊടുത്ത വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്‌, ജനറല്‍ കണ്‍വീനര്‍ തമ്പി വിരുത്തിക്കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, പോള്‍സണ്‍ കുളങ്ങര എന്നിവരെ ഇടവകയിലെ മുന്നൂറ്റമ്പതിലധികം കുട്ടികള്‍ ചേര്‍ന്ന്‌ അഭിനന്ദിച്ചു. ഡി.ആര്‍.ഇ സജി പൂത്തൃക്കയില്‍, മനീഷ്‌ കൈമൂലയില്‍, സാലി കിഴക്കേക്കുറ്റ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. അധ്യാപകരെ പ്രതിനിധീകരിച്ച്‌ ഫിഫി കിഴക്കേക്കുറ്റും, കുട്ടികളെ പ്രതിനിധീകരിച്ച്‌ സ്റ്റാലിന്‍ പിള്ളവീട്ടിലും ആശംസകള്‍ അര്‍പ്പിച്ചു. ആധ്യാത്മിക കാര്യങ്ങളില്‍ കുട്ടികള്‍ കാണിക്കുന്ന താല്‍പര്യം പ്രത്യേകം പ്രശംസ നേടി.

റോയി നെടുംചിറ

s2

© 2009 Apna Des. Unauthorized use and / or duplication of this material without written permission from Apna Des is strictly prohibited. Excerpts and links may be used, provided that full and clear credit is given to Apna Des with appropriate and specific direction to the original content.
  • » ഡാളസില്‍ ക്‌നാനായ ദേവാലയത്തിനു വേണ്ടി റാഫിള്‍ ടിക്കറ്റ്‌ കിക്കോഫ്‌
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; ഷിക്കാഗോയില്‍ നിന്ന്‌‌ റിക്കാര്‍ഡ്‌ പങ്കാളിത്തം
  • » ഡിട്രോയിറ്റില്‍ നോമ്പുകാലത്ത്‌ ഭവന സന്ദര്‍ശനം
  • » കെന്റ്‌ ക്‌നാനായ കാത്തലിക്‌ വാര്‍ഷികം ആഘോഷിച്ചു
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 ന്‌ സമാപിക്കും
  • » ഷിക്കാഗോയില്‍ മതബോധന വാര്‍ഷിക കലോത്സവം ഉജ്വലമായി
  • » യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ജൂലൈ പത്തിന്‌ വൂസ്റ്റര്‍ഷയറില്‍
  • » മാര്‍ അങ്ങാടിയത്ത്‌ സെന്റ്‌ മേരീസ്‌ ദേവാലയം സന്ദര്‍ശിച്ചു
  • » ഐ.കെ.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രൗഡഗംഭീരമായ തുടക്കം
  • » യോര്‍ക്ക്‌ഷെയറില്‍ കുരിശുമല കയറ്റം പതിമ്മൂന്നിന്‌
  • » യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷനായി
  • » ഹൂസ്‌റ്റണ്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിക്ക്‌ നവനേതൃത്വം
  • » ഫാ.തോമസ്‌ തറയിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; അതിവിശാലമായ ഫുഡ്‌കോര്‍ട്ട്‌ ഒരുങ്ങുന്നു
  • » ഷിക്കാഗോയില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു
  • » കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ ; ഒരുക്കങ്ങള്‍ തകൃതി
  • » ബിഷപ്‌ ജോസഫ്‌ മാര്‍ തോമസിന്‌ യാത്രയയപ്പ്‌ നല്‍കി
  • » അറ്റലാന്റയില്‍ കെ.സി.വൈ.എല്‍ - ന്‌ പുതിയ നേതൃത്വം
  • » യു.കെ.കെ.സി.എ നോട്ടിങ്‌ഹാം യൂണിറ്റ്‌ വാര്‍ഷികം ഏപ്രില്‍ 11 ന്‌
  • » അറ്റലാന്റയില്‍ ക്‌നാനായ വിദ്യാര്‍ഥിനിക്ക്‌ ഗവര്‍ണറുടെ സമ്മാനം
  • Advertise Here

    .