ഞീഴൂര്‍: തെരുവക്കാട്ടില്‍ അച്ചാമ്മ
Updated on February 6, 2010 at 5:22 am

ഞീഴൂര്‍: തെരുവക്കാട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ അച്ചാമ്മ (കുഞ്ഞച്ചു-76) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പരേത നീണ്ടൂര്‍ മാളിയേക്കല്‍ കുടുംബാംഗം. മക്കള്‍: ലൈസാമ്മ, മോളി, മേഴ്‌സി, സിറിള്‍, പരേതനായ ഫിലിപ്പുകുഞ്ഞ്‌. മരുമക്കള്‍: ജോസ്‌ എറിക്കാട്ട്‌ (വെളിയന്നൂര്‍), ജോസ്‌ കോളവേലില്‍ (കുറുമുള്ളൂര്‍), റോയി പുത്തന്‍കളം, കുമരകം (കാനഡ), ഷൈനി നിരവത്ത്‌ (മോനിപ്പള്ളി).

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4