കിടങ്ങൂര്‍: കുന്നേല്‍ താഴത്ത് വി.കെ.തോമസ് (85) നിര്യാതനായി. സംസ്‌കാരം നാളെ (ശനി – 06/02/10) നാലിന് പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ ഏലിക്കുട്ടി നീണ്ടൂര്‍ കാട്ടൂപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ബേബി, ജോയി, മോളി, ഷാജി. മരുമക്കള്‍: ഏലിയാമ്മ, ആന്‍, ഏബ്രാഹം, എല്‍സി.






