ശ്രീപുരം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
Updated on February 3, 2010 at 4:24 pm

കണ്ണൂര്‍: മക്കളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുയും, സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നവരായി മാതാപിതാക്കള്‍ മാറണമെന്ന്‌ മംഗലാപുരം വിമാനത്താവളം മാനേജിംഗ്‌ ഡയറക്ടര്‍ പീറ്റര്‍ കൂന്തമറ്റം ആഹ്വാനം ചെയ്‌തു. ശ്രീപുരം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ ആന്‍ഡ്‌ ജൂണിയര്‍ കോളജിന്റെ വാര്‍ഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഉപകരണങ്ങളായി മക്കളെ കാണരുത്‌. വിദ്യാഭ്യാസം നല്ല മനുഷ്യര്‍ക്കു ജന്മം നല്‍കുന്നതായി മാറണമെന്നും അദ്ദഹം പറഞ്ഞു. സ്‌കൂള്‍ രക്ഷാധികാരി മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ജോസ്‌ ചിറപ്പുറത്ത്‌ സ്വാഗതവും, ബി.പി.റാവൂഫ്‌ ആശംസകളും നേര്‍ന്നു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4