തോമസ്‌ അരയത്ത്‌ മാഞ്ഞൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌
Updated on February 3, 2010 at 1:40 pm

thomas arayathഇരവിമംഗലം: മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി ഇരമിമംഗലം ഇടവകാംഗവും, പതിനേഴാം വാര്‍ഡ്‌ മെമ്പറുമായ തോമസ്‌ അരയത്ത്‌ തെരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. സി.എം.എല്‍, കെ.സി.വൈ.എല്‍ സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്‌. ഓള്‍ കേരള പ്രൊഫഷണല്‍ ഗാനമേള ഓണേഴ്‌സ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌, കോട്ടയം സ്‌റ്റാര്‍ വോയിസ്‌ പ്രൊഡ്യൂസര്‍, സെവന്‍ സ്റ്റാര്‍ കേറ്റേഴസ്‌ മാനേജിംഗ്‌ പാര്‍ട്ട്‌ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇരവിമംഗലം (കക്കത്തുമല) അരയത്ത്‌ കുരുവിള – അന്നമ്മ ദമ്പതികളുടെ മകനാണ്‌. ഭാര്യ രശ്‌മി ഇരവിമംഗലം കുറ്റിടയില്‍ കുടുംബാംഗമാണ്‌. മക്കള്‍: ഷൈന്‍, ബ്ലെസി.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4