മാന്നാനം: പെരുമ്പള്ളില്‍ അന്നമ്മ
Updated on February 3, 2010 at 12:34 pm

മാന്നാനം: പെരുമ്പള്ളില്‍ ലൂക്കോസിന്റെ (കുട്ടപ്പന്‍) ഭാര്യ അന്നമ്മ (72) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം – 04/02/10) രാവിലെ പത്തിന്‌ മാന്നാനം മരിയാമൗണ്ട്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയില്‍. പരേത കൈപ്പുഴ കുന്നേല്‍ കുടുംബാംഗമാണ്‌. മക്കള്‍: മേരിക്കുട്ടി, കുര്യച്ചന്‍, ജോസുകുട്ടി, സിസ്‌റ്റര്‍ ആന്‍സി (ജോണ്‍ ദ ബാപ്‌റ്റിസ്റ്റ്‌ കോണ്‍ഗ്രിഗേഷന്‍, പയ്യാവൂര്‍), സെബാസ്റ്റ്യന്‍. മരുമക്കള്‍: ജോസഫ്‌ പുല്ലാപ്പള്ളില്‍ സംക്രാന്തി, ഷേര്‍ലി ഇടപ്പള്ളി എസ്‌.എച്ച്‌.മൗണ്ട്‌, ഗ്രേസി വലക്കടവില്‍ മാന്നാനം, ബീന വെളുത്തേടത്തുപറമ്പില്‍ കുറുപ്പന്തറ.
ഫോണ്‍ : 9961508753, 9497094843

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4