മംഗലാപുരം: സെന്റ് ആന്റണീസ് പുവര്‍ ഹോമില്‍ ചേര്‍ന്ന യോഗത്തില്‍ മംഗലാപുരം ക്‌നാനായ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാലസ് ഏബ്രഹാം തൊട്ടിയില്‍, ഉഴവൂര്‍ (പ്രസിഡന്റ്), ജബിത ബേബി തോട്ടത്തില്‍, കിടങ്ങൂര്‍ (വൈസ് പ്രസിഡന്റ്), ജെറിന്‍ ജോര്‍ജ് കുരുട്ടുപറമ്പില്‍, തെള്ളിത്തോട്( സെക്രട്ടറി), അനീസ് ഏബ്രഹാം ചക്കാലപടവില്‍, ഉഴവൂര്‍ (ജോയിന്റ് സെക്രട്ടറി), രഞ്‌ജിത് കെ. ഏബ്രഹാം കാരക്കാട്ടില്‍, ഇരവിമംഗലം( ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഫാ.ജോസ് ചിറപ്പുറത്ത്, ഡയറക്ടര്‍ പ്രൊഫ.പി.പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പു നടത്തിയത്.






