ഉഴവൂര്‍: ചേറ്റുകുളം മുകളേല്‍ ജോസഫ് (കൊച്ചേപ്പ്, 91) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം – 04/02/10) 10.30-ന് ചേറ്റുകുളം സെന്റ് മേരീസ് പള്ളിയില്‍. ?ഭാര്യ ഏലിയാമ്മ മോനിപ്പള്ളി പുറമഠത്തില്‍ കുടുംബാംഗം. മക്കള്‍: ജോസ്, പെണ്ണമ്മ, ആനീസ്, എല്‍സമ്മ, സിസിലി, ബേബി. മരുമക്കള്‍: വത്സ തുരുത്തേല്‍ (മാണിക്യമംഗലം), മാത്യു മണക്കുന്നേല്‍ (പിറവം), മാത്യു ചിറ്റടിയില്‍ (മാറിടം), തോമസ് കീപ്പാറമ്യാലില്‍ (വെളിയന്നൂര്‍), മാത്യു പുലികുത്തിയേല്‍ (കടുത്തുരുത്തി), കുഞ്ഞുമോള്‍ കദളിക്കാട്ടില്‍ (നീണ്ടൂര്‍).






