പിറവം: പാറയില്‍ പരേതനായ മത്തായിയുടെ ഭാര്യ മേരി(93) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വ – 02/02/10) ഉച്ചകഴിഞ്ഞ് 3.30-ന് പിറവം ഹോളികിംഗ്‌സ് കത്തോലിക്കാ പള്ളിയില്‍. പരേത പെരുവ കൊല്ലപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍: ലീലാമ്മ, അമ്മിണി, മറിയക്കുട്ടി, ജോണ്‍, ബാബു, പീറ്റര്‍ (ഡല്‍ഹി). മരുമക്കള്‍: ഉതുപ്പ് വാഴക്കാലായില്‍ (ഇരവിമംഗലം), ചാക്കോ മങ്കച്ചാലില്‍ (രാമമംഗലം), ത്രേസ്യാമ്മ, മേരി, ചിന്നമ്മ, പരേതനായ മാത്യു പള്ളിക്കുന്നേല്‍ (കളമ്പൂര്‍).






