സംക്രാന്തി: പാറയ്‌ക്കല്‍ പി.സി മാത്യു (ആന്റണി, പീസി ടെക്‌നോ എന്‍ജിനീയറിംഗ് വര്‍ക്‌സ്, സംക്രാന്തി) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വ – 02/02/10) മൂന്നിന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് പള്ളിയില്‍. ഭാര്യ ചിന്നമ്മ മാത്യു പീടികപ്പറമ്പില്‍ ചിങ്ങവനം. മക്കള്‍: സെബി മാത്യു നീണ്ടൂപ്പറമ്പില്‍ (അടിച്ചിറ), സിബി ജോയി പുന്നാട്ടുശേരില്‍ (തിരുവന്‍വണ്ടൂര്‍), സൈബി ദീപു നിര്‍മ്മാലയം (കൊയിലാണ്ടി), പരേതയായ സൂസന്‍ മാത്യു പാറയ്‌ക്കല്‍. മരുമക്കള്‍: മിനി സൂസന്‍ ചെമ്പില്‍ (മാന്നാര്‍), മാത്യു മത്തായി നീണ്ടൂപ്പറമ്പില്‍ (അടിച്ചിറ), ദീപു നിര്‍മ്മാലയം (കൊയിലാണ്ടി), പരേതനായ ജോയി പുന്നാട്ടുശേരില്‍ (തിരുവന്‍വണ്ടൂര്‍). സഹോദരങ്ങള്‍: പി.സി. ജോയി പാറയ്‌ക്കല്‍ (സംക്രാന്തി), പി.സി ജോസ് പാറയ്‌ക്കല്‍ (സംക്രാന്തി), പെണ്ണമ്മ ലൂക്കോസ് കല്ലിടാന്തിയില്‍ (നീണ്ടൂര്‍), സിസ്റ്റര്‍ പക്കോമിയ വിസിറ്റേഷന്‍ കോണ്‍വന്റ് (കിഴക്കേ നട്ടാശേരി).






