ലേഖന മത്സരം; തോമസ്‌ ആനിമൂട്ടിലിന്‌ ഒന്നാം സമ്മാനം
Updated on February 1, 2010 at 3:39 pm

tanimootilകോട്ടയം : കുടുംബനവീകരണ വര്‍ഷത്തോടനുബന്ധിച്ച്‌ മതബോധന കമ്മീഷന്‍ മതാധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ തോമസ്‌ ആനിമൂട്ടില്‍ (സെന്റ്‌ തോമസ്‌ സണ്‍ഡേ സ്‌കൂള്‍, കല്ലറ) ഒന്നാം സമ്മാനം നേടി. ഷാജി സൈമണ്‍ കുറുപ്പംപറമ്പില്‍ (സെന്റ്‌ പയസ്‌ ടെന്‍ത്‌ സണ്‍ഡേ സ്‌കൂള്‍, തിരുവനന്തപുരം), സിസ്റ്റര്‍ മെരിറ്റാ എസ്‌.ജെ.സി. (സെന്റ്‌ ജോസഫ്‌ സണ്‍ഡേ സ്‌കൂള്‍, തെള്ളിത്തോട്‌) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക്‌ അര്‍ഹരായി. `ക്രൈസ്‌തവ കുടുംബ രൂപീകരണത്തില്‍ വിശ്വാസപരിശീലനത്തിന്റെ പ്രാധാന്യം’ എന്നതായിരുന്നു വിഷയം. വിജയികള്‍ക്കുള്ള കാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പിന്നീട്‌ വിതരണം ചെയ്യുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

MORE NEWS INDIA
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • » ഹര്‍ഷ സിറിയക്‌ കെ.സി.വൈ.എല്‍ അതിരൂപത ജോയിന്റ്‌ സെക്രട്ടറി
  • » ഉഴവൂര്‍ കോളജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
  • Advertise Here