നീണ്ടൂര്‍: തോട്ടത്തില്‍ അഡ്വ.ടി.എം. ചാക്കോ (66) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി – 08/01/10) മൂന്നിന് നീണ്ടൂര്‍ സെന്‍ര് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ ചിന്നമ്മ കിടങ്ങൂര്‍ കൊല്ലറേട്ട് കുടുംബാഗം. മക്കള്‍: ഫനി (ഹൈദരാബാദ്), വിനല്‍ (ഖത്തര്‍), നീന (യു.കെ). മരുമക്കള്‍: സാജന്‍ പുത്തന്‍വീട്ടില്‍ മുണ്ടക്കയം, സ്റ്റെജി വേണാട്ട് കരിങ്കുന്നം, ജോസഫ് ഐക്കരപറമ്പില്‍ ചാമക്കാല.






