ഷിക്കാഗോയില്‍ ക്രിസ്‌മസ്‌ വിപുലമായി ആഘോഷിച്ചു
Updated on December 27, 2009 at 4:49 pm

ഷിക്കാഗോ: സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തിലും, സെന്റ്‌ മേരീസ്‌ യൂണിറ്റിലുംവൈവിധ്യമാര്‍ന്ന പരിപാടികളോടെ ക്രിസ്‌മസ്‌ ആഘോഷിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ കലാപരിപാടികള്‍ ആഘോഷ ചടങ്ങുകള്‍ക്കു ഹൃദ്യത പകര്‍ന്നു. സെന്റ്‌ മേരീസ്‌ യൂണിറ്റിന്റെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ സെന്റ്‌ എമിലി ദേവാലയത്തിലാണ്‌ നടന്നത്‌. നേറ്റിവിറ്റി ഷോ, ക്രിസ്‌മസ്‌ കേക്ക്‌ കട്ടിംഗ്‌, കരോള്‍ ഗാനങ്ങള്‍ തുടങ്ങിയവ ആഘോഷ ചടങ്ങുകളുടെ മാറ്റു കൂട്ടി.

സാബു നടുവീട്ടില്‍

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4