ന്യൂയോര്‍ക്കില്‍ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷം ജനുവരി രണ്ടിന്‌
Updated on December 26, 2009 at 4:29 pm

ന്യൂയോര്‍ക്ക്‌: ഐ.കെ.സി.സി യുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷവും കെ.സി.സി.എന്‍.എ ഡാളസ്‌ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫും സംയുക്തമായി ജനുവരി രണ്ടിന്‌ കമ്യൂണിറ്റി നടത്തപ്പെടും. അന്നുച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ ദിവ്യബലിയോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമാകും. 4.30 ന്‌ പൊതുസമ്മേളനം നടത്തും. തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്‌. ഏറ്റവും ഉയര്‍ന്ന SAT സ്‌കോര്‍ നേടുന്നയാള്‍ക്ക്‌ എല്ലാ വര്‍ഷവും നല്‍കി വരുന്ന കാഷ്‌ അവാര്‍ഡ്‌ പതിവുപോലെ ഇത്തവണയും നല്‍കുന്നതാണ്‌. അവാര്‍ഡിന്‌ പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31 നു മുമ്പ്‌ ഐ.കെ.സി.സി സെക്രട്ടറിയുടെ പക്കല്‍ വിശദ വിവരങ്ങള്‍ നല്‍കേണ്ടതാണ്‌.

അജീഷ്‌ പോത്തന്‍

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4