ഇരവിമംഗലം കുറ്റിടയില്‍ തോമസ്‌ കവണാന്‍
Updated on December 18, 2009 at 10:05 am

kuttidayail thomasഇരവിമംഗലം: കുറ്റിടയില്‍ തോമസ്‌ കവണാന്‍ (കുട്ടപ്പന്‍-83) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (18-12-2009, വെള്ളി) ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ കക്കത്തുമല സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ കൈപ്പുഴപത്തില്‍ കുടുംബാംഗം. മക്കള്‍: എല്‍സമ്മ, മാത്യു, ഇമ്മാനുവേല്‍, റ്റോമി, ജെയ്‌സി. മരുമക്കള്‍: മാത്യു കൊല്ലാപറമ്പില്‍ കല്ലറ, മേരി വള്ളോംകുന്നേല്‍ ഉഴവൂര്‍, അനിതാ പൂവത്തൂര്‍ ചെങ്ങന്നൂര്‍, ഷൈല തിയ്യത്തോട്ട്‌ നീണ്ടൂര്‍, തോമസ്‌ അരയത്ത്‌ ഇരവിമംഗലം (സ്റ്റാര്‍വോയ്‌സ്‌).

© 2009 Apna Des. Unauthorized use and / or duplication of this material without written permission from Apna Des is strictly prohibited. Excerpts and links may be used, provided that full and clear credit is given to Apna Des with appropriate and specific direction to the original content.
MORE OBITUARY
  • » കുറുപ്പന്തറ: ചിറയില്‍ ഏലിക്കുട്ടി
  • » കല്ലറ: ഇടത്തില്‍ ലൂക്ക
  • » കോട്ടയം: വാണിയംപറമ്പില്‍ ത്രേസ്യാമ്മ
  • » കല്ലിശ്ശേരി: കിഴക്കേപറമ്പില്‍ കുഞ്ഞൂഞ്ഞ്‌
  • » കള്ളാര്‍: പിച്ചളേശേരില്‍ മറിയാമ്മ
  • » കോളിച്ചാല്‍: കരിമ്പനച്ചാലില്‍ ഏലിക്കുട്ടി
  • » പിറവം: കുഴിക്കാട്ടുമനയ്‌ക്കല്‍ അച്ചാമ്മ
  • » ചേര്‍പ്പുങ്കല്‍: ഇല്ലിമൂട്ടില്‍ ഏബ്രഹാം
  • » കൈപ്പുഴ: വട്ടക്കളത്തില്‍ ജോസഫ്‌
  • » അരീക്കര: പെരുമ്പേല്‍ അന്ന
  • » ഉഴവൂര്‍: വെള്ളമാക്കില്‍ തോമ്മ
  • » അരീക്കര: ആശാരിപറമ്പില്‍ മത്തായി ഉലഹന്നാന്‍
  • » നീണ്ടൂര്‍: പാറപ്പള്ളില്‍ അന്നമ്മ
  • » ചാമക്കാല: മാക്കീല്‍ ജോസഫ്‌
  • » കൊങ്ങാണ്ടൂര്‍: പൂവേലില്‍ മാണി
  • » വെളിയന്നൂര്‍: കുടശേരില്‍ ലൂക്കാ
  • » എന്‍.ആര്‍.സിറ്റി: കുന്നപ്പള്ളിമറ്റത്തില്‍ ഫിലിപ്പ്‌
  • » ഉഴവൂര്‍:താഴത്തുകണ്ടത്തില്‍ ഏലിയാമ്മ
  • » അറുന്നൂറ്റിമംഗലം: കളപ്പുരയില്‍ തൊമ്മന്‍ ജോസഫ്‌
  • » കിടങ്ങൂര്‍: ചാഴിശേരിയില്‍ തോമസ്‌ മാത്യു
  • Advertise Here

    .