ഉഴവൂര്‍ കോളജില്‍ ആരോഗ്യ സംരക്ഷണ സെമിനാര്‍ നടത്തി
Updated on December 17, 2009 at 6:20 pm

aroഉഴവൂര്‍: സെന്റ്‌ സ്‌റ്റീഫന്‍സ്‌ കോളജിലെ കെമിസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റും, സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ്‌ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ റൂറല്‍ ഡെവലപ്‌മെന്റും സംയുക്തമായി ആരേഗ്യ സംരക്ഷണം സുസ്ഥിര ജീവിത ശൈലിയിലൂടെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ.ബാബു തോമസ്‌ പൂഴിക്കുന്നേല്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെമിസ്‌ട്രി ഡിപ്പാര്‍ട്ടമെന്റ്‌ തലവന്‍ സി.റ്റി.തോമസ്‌ അധ്യക്ഷത വഹിച്ചു. ഡോ.ഫ്രാന്‍സിസ്‌ സിറിയക്‌ ആശംസ അര്‍പ്പിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഡോ.മേഴ്‌സി ഫിലിപ്പ്‌ സ്വാഗതവും, ഡോ.വിമലമ്മ ഏബ്രഹാം നന്ദിയും പറഞ്ഞു. മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കോളജിലെ സുവോളജി വിഭാഗം അധ്യാപകന്‍ ഡോ.പുന്നന്‍ കുര്യന്‍ സെമിനാര്‍ നയിച്ചു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4